Lyrics in Malayalam
ഒന്നാനാം കൊച്ചു തുമ്പി
എന്റെ കൂടെ പോരുമോ നീ ?
നിന്റെ കൂടെ പോന്നെന്നാൽ
എന്തെല്ലാം തരുമെനിക്ക് ?
ഇട്ടിരിക്കാൻ പൊൻതടുക്ക
ഇട്ടുണ്ണാൻ പൊൻതിളക
കൈ കഴുകാൻ വെള്ളിക്കിണ്ടി
കൈ തോർത്താൻ പുള്ളിപ്പട്ട്
കളിപ്പാനോ കളം തരുവേൻ
കുളിപ്പാനോ കുളം തരുവേൻ.
ഒന്നാനാം കൊച്ചു തുമ്പി
എന്റെ കൂടെ പോരുമോ നീ ?
Lyrics in English
Onnanam Kochu Thumbi
ente Kode Porumo ni
ninte kode ponnalo
enthellam tharumenikke
ittirikkan ponthadukke
ittunnan ponthalika
kalikkano kalam thrume
kulikkano kulam tharume
onnanam kochu thumbi
ente kode porumo ni