Lyrics in Malayalam
തപ്പോ തപ്പോ തപ്പാണി
തപ്പോ തപ്പോ തപ്പാണി
തപ്പ് കിലുക്കും താളം കിലുക്കും
തപ്പാണി കൊട്ടി വലഞ്ഞു വരുമ്പോൾ
അപ്പം ചുടാൻ ഒരമ്മയുണ്ട്
നുള്ളി തെരാനോരച്ഛനുണ്ട്
തട്ടി പറിക്കാൻ ഒരെട്ടനുണ്ട്
ഇത്തിരി കുഞ്ഞനെ വാരിയെടുത്തു ഉമ്മ തെരാനൊരു പെങ്ങളുണ്ട്
തപ്പോ തപ്പോ തപ്പാണി
Lyrics English
Thappo Thappo Thappani
Thappu Kilukkum Thaalam Kilukkum
Thappani Kotti Valanju Varumbol
Appam chudaan orammayund
Nulli Theranorachanund
Thatti Parikkan oretanund
Ithiri Kunjane Variyeduthu umma theranoru pengalund
Thappo thappo thappani