English Lyrics
kakke kakke koodevide
Kootinakathoru kunjundo
Kunjinu theeta kodukkaanjal
Kunju kidannu karanyeedum
Kaake kaake nee tharumo
Ninnude kayyile neyappam
Malayalal Lyrics
കാക്കേ, കാക്കേ, കൂടെവിടെ?
കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ?
കുഞ്ഞിനു തീറ്റ കൊടുക്കാഞ്ഞാ
കുഞ്ഞു കിടന്നു കരഞ്ഞീടും
“കുഞ്ഞേ, കുഞ്ഞേ, നീതരുമോ
നിന്നുടെകയ്യിലെ നെയ്യപ്പം?
“ഇല്ല, തരില്ലീ നെയ്യപ്പം…
അയ്യോ! കാക്കേ, പറ്റിച്ചോ!